Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​​റു...

ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്

text_fields
bookmark_border
election 876876
cancel

ന്യൂ​​ഡ​​ൽ​​ഹി: ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി ഏ​​ഴ് നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കും. ഹ​​രി​​യാ​​ന​​യി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഭ​​ജ​​ൻ ലാ​​ലി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ആ​​ദം​​പൂ​​രാ​​ണ് ഇ​​തി​​ൽ ഏ​​റെ ശ്ര​​ദ്ധേ​​യം. ഭ​​ജ​​ൻ​​ലാ​​ലി​​ന്‍റെ പേ​​ര​​മ​​ക​​ൻ ഭ​​വ്യ ബി​​ഷ്ണോ​​യാ​​ണ് ആ​​ദം​​പൂ​​രി​​ൽ​​നി​​ന്ന് ബി.​​ജെ.​​പി ടി​​ക്ക​​റ്റി​​ൽ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.

ബി​​ഹാ​​റി​​ലെ മൊ​​കാ​​മ, ഗോ​​പാ​​ൽ ഗ​​ഞ്ച്, മ​​ഹാ​​രാ​​ഷ്ട്ര‍യി​​ലെ അ​​ന്ധേ​​രി ഈ​​സ്റ്റ്, തെ​​ല​​ങ്കാ​​ന​​യി​​ലെ മു​​നു​​ഗോ​​ഡെ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഗോ​​ല ഗോ​​ക​​ര​​ന്നാ​​ഥ്, ഒ​​ഡി​​ഷ​​യി​​ലെ ധാം​​ന​​ഗ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​ക്ക​​ഴി​​ഞ്ഞ മൂ​​ന്നി​​ന് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by election
News Summary - 6 state by election result today
Next Story