Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽ മഞ്ഞ്​: യു.പിയിൽ...

മൂടൽ മഞ്ഞ്​: യു.പിയിൽ കാർ കനാലിൽ വീണ് ആറ്​ മരണം

text_fields
bookmark_border
car-accident
cancel

നോയി​ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മുടൽ മഞ്ഞിൽ കാഴ്​ച മറഞ്ഞതിനെ തുടർന്ന്​ കാർ കനാലിലേക്ക്​ വീണ് രണ്ട്​ കുട്ടികൾ ഉൾപ്പെടെ​ ആറു പേർ മരിച്ചു. മഹേഷ്​(35), കിഷൻലാൽ(50), നീരേഷ്​(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാൽ(40) എന്നിവരാണ്​ മരിച്ചത്​. അഞ്ച്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ഗ്രേറ്റർ നോയിഡയിൽ ഞായറാഴ്​ച രാത്രി 11.30നായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം യാത്ര ചെയ്​ത മാരുതി എർട്ടിഗയാണ്​ അപകടത്തിൽ പെട്ടത്​. ​ഡൻകോർ മേഖലയിലെ ഖേർലി കനാലിലേക്കാണ്​ കാർ വീണത്​.

അപകടത്തെ തുടർന്ന്​ കാറിലുണ്ടായിരുന്ന 11 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറ്​ പേർ അപ്പോഴേക്കും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogcar accidentmalayalam newsindia newsGreater Noida
News Summary - 6 including 2 minors dead as car plunges into canal in Greater Noida due to fog -india news
Next Story