Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭിലായ്​ ഉരുക്കുശാലയിൽ...

ഭിലായ്​ ഉരുക്കുശാലയിൽ സ്​ഫോടനം; ഒമ്പതു​​ മരണം

text_fields
bookmark_border
ഭിലായ്​ ഉരുക്കുശാലയിൽ സ്​ഫോടനം; ഒമ്പതു​​ മരണം
cancel

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​െ​ല ഭി​ലാ​യ്​ ഉ​രു​ക്കു​ശാ​ല​യി​ൽ വാ​ത​ക​ച്ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ ഒ​മ്പ​തു​ പേ​ർ മ​രി​ച്ചു. പ​ത്തി​ല​ധി​കം പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഉ​രു​ക്കു​നി​ർ​മാ​ണ ശാ​ല​യി​ലെ വാ​ത​ക പൈ​പ്പ്​​ലൈ​നി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്.

ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ല്‍നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ദു​ർ​ഗ് ജി​ല്ല​യി​ലെ ഭി​ലാ​യ് ന​ഗ​ര​ത്തി​ൽ സ്​​റ്റീ​ല്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ്​ അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2014ൽ ​ഇ​വി​ടെ ഗ്യാ​സ് ചോ​ർ​ന്ന് ആ​റു​പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chattisgarhmalayalam newsBHILAI BLASTBHILAI STEEL PLANT
News Summary - 6 DeadIn Gas Pipeline Blast At Bhilai Steel Plant-india news
Next Story