Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദന്തേവാഡയിൽ മാവോയിസ്​റ്റ്​ ആക്രമണം: ആറ്​​ ജവാൻമാർക്ക്​ പരിക്ക്​

text_fields
bookmark_border
crpf
cancel
camera_altRepresentational image

റായ്​പൂർ: ഛത്തീസ്​ഗഢിലെ ദന്തേവാഡയിലുണ്ടായ സ്​ഫോടനത്തിൽ അഞ്ച്​ സി.ആർ.പി.എഫ്​ ജവാൻമാർക്ക്​ പരിക്കേറ്റു. പരിക ്കേറ്റവരെ ഹെലികോപ്​റ്ററിൽ ആശുപത്രിയിലേക്ക്​ മാറ്റി. മാ​േവായിസ്​റ്റുകളാണ്​ സ്​​ഫോടനത്തിന്​ പിന്നിൽ.

ദന്തേവാഡയിൽ സി.ആർ.പി.എഫ്​ 231ാം ബറ്റാലിയൻ സംഘവും സംസ്​ഥാന പൊലീസും സംയുക്തമായി മാവോയിസ്​റ്റുകളുമായി ഏറ്റുമുട്ടി. മാവോയിസ്​റ്റുകളുടെ ഭാഗത്ത്​ നിന്ന്​ തിരിച്ചും ആക്രമണമുണ്ടായി​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6 CRPF jawans injured in Maoist attack in Chhattisgarh -india news
Next Story