Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ്​ഗഡിൽ സ്​ഫോടനം; ആറ്​ ജവാൻമാർക്ക്​ പരിക്ക്​

text_fields
bookmark_border
ഛത്തീസ്​ഗഡിൽ സ്​ഫോടനം; ആറ്​ ജവാൻമാർക്ക്​ പരിക്ക്​
cancel

റായ്​പൂർ: ഛത്തീസ്​ഗഡിലെ ബിജാപൂരിൽ മാവോയിസ്​റ്റുകൾ നടത്തിയ സ്​​േഫാടനത്തിൽ ആറ്​ ബി.എസ്​.എഫ്​ ജവാൻമാർക്ക്​ പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്​. തിങ്കളാഴ്​ച നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിലുൾപ്പെട്ട സ്​ഥലമാണ്​ ബിജാപൂർ.

ഇംപ്രൊവൈസ്​ എക്​സ്​പ്ലൊസീവ്​ ഡിവൈസാണ്​ സ്​ഫോടനത്തിന്​ ഉപയോഗിച്ചത്​. പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാവോയിസ്​റ്റ്​ ഭീഷണിക്കിടെ നടന്ന ഛത്തീസ്​ഗഡ്​ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്​ രേഖപ്പെടുത്തിയിരുന്നു. നവംബർ 20നാണ്​ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്​. ഡിസംബർ 11ന്​ വോ​െട്ടണ്ണും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6 BSF Soliders Injured In Blast - India News
Next Story