Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right5ജി സ്‌പെക്‌ട്രം ലേലം...

5ജി സ്‌പെക്‌ട്രം ലേലം ജൂൺ ആദ്യം -കേന്ദ്രമന്ത്രി

text_fields
bookmark_border
5G
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: 5ജി ​സ്‌​പെ​ക്‌​ട്രം ലേ​ലം ജൂ​ൺ ആ​ദ്യം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. സ്‌​പെ​ക്‌​ട്രം വി​ല നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ലേ​ലം ന​ട​ത്താ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണ്. ശി​പാ​ർ​ശ​ക​ളി​ൽ വ്യ​ക്ത​ത​ക്കാ​യി ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മീ​ഷ​ൻ ട്രാ​യി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 5ജി ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി 30 വ​ർ​ഷ​ത്തേ​ക്ക് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം മെ​ഗാ​ഹെ​ർ​ട്സ് സ്പെ​ക്ട്ര​ത്തി​ന് 7.5 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള മെ​ഗാ ലേ​ല പ​ദ്ധ​തി ട്രാ​യ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spectrum5G spectrum
News Summary - 5G spectrum auction in early June - Union Minister
Next Story