Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏപ്രിൽ ഒന്നുമുതൽ...

ഏപ്രിൽ ഒന്നുമുതൽ ഇതുവരെ കോവിഡ് മൂലം 577 കുട്ടികൾ അനാഥരായെന്ന് സ്മൃതി ഇറാനി

text_fields
bookmark_border
Smrithi Irani
cancel

ന്യൂഡൽഹി: ഇതുവരെ 577 കുട്ടികൾക്ക് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഏപ്രിൽ ഒന്നുമുതൽ ഏപ്രിൽ 25 വരെ മാത്രമുള്ള കണക്കാണിത്. 2021 ഏപ്രിൽ 25ന് രണ്ടുമണിവരെ സംസ്ഥാന സർക്കാറുകളും കേന്ദ്രഭരണ പ്രദേശങ്ങളും തന്ന കണക്കാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാർ എല്ലാ വിധ സഹായവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ശിശുക്ഷേമ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Show Full Article
TAGS:Smriti Irani COVID 
News Summary - 577 Children Orphaned Due to COVID Since 1 April says Smriti Irani
Next Story