Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാ​ക്​ അ​ധീ​ന...

പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ൽ 55 ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ൽ 55 ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​ക്ക​ടു​ത്ത്​ പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ൽ 55ഒാ​ളം  ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള​താ​യും ഇ​വി​ടെ​നി​ന്ന്​ പ​രി​ശീ​ല​നം നേ​ടി​യ തീ​വ്ര​വാ​ദി​ക​ളെ ജ​മ്മു–​ക​ശ്​​മീ​രി​ലേ​ക്ക്​ ക​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 20 കേ​ന്ദ്ര​ങ്ങ​ൾ ഇൗ ​വ​ർ​ഷം ആ​രം​ഭി​ച്ച​വ​യാ​ണെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം അ​തി​ർ​ത്തി​യി​ൽ ഉ​ട​നീ​ളം സ​ർ​ജി​ക്ക​ൽ സ്​​ട്രൈ​ക്ക്​ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന താ​വ​ള​ങ്ങ​ൾ ത​ക​ർ​ക്ക​െ​പ്പ​ടു​ക​യും പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലേ​ക്ക്​ ഉ​ൾ​വ​ലി​യു​ക​യും ചെ​യ്​​ത​താ​യും ഇ​പ്പോ​ഴു​ള്ള 55 ക്യാ​മ്പു​ക​ളും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak occupied Kashmirterror camp
News Summary - 55 terror camp in pak occupied kashmir
Next Story