Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈരാനയിൽ 54 ശതമാനം...

കൈരാനയിൽ 54 ശതമാനം ​േപാളിങ്

text_fields
bookmark_border
കൈരാനയിൽ 54 ശതമാനം ​േപാളിങ്
cancel

ന്യൂ​​ഡ​​ൽ​​ഹി: നാ​ല്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും 10 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്നു. വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്​​പ്ര​കാ​രം ഉ​ത്ത​ർ​​പ്ര​ദേ​ശി​ലെ കൈ​രാ​ന​യി​ൽ 54 ശ​ത​മാ​ന​വും മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലെ പാ​​ൽ​​ഘാ​​റി​ൽ 40 ശ​ത​മാ​ന​വും ഭ​​ണ്ഡ​​റ ഗോ​​ണ്ടി​യ​​യി​​ൽ 38 ശ​ത​മാ​ന​വും നാ​​ഗാ​​ല​ൻ​​ഡി​​ലെ ഏ​​ക ലോ​​ക്​​​സ​​ഭ സീ​​റ്റി​​ൽ 70 ശ​ത​മാ​ന​വു​മാ​ണ്​ പോ​ളി​ങ്.

കേ​​ര​​ള​​ത്തി​​ലെ ചെ​​ങ്ങ​​ന്നൂ​​ർ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ നൂ​​ർ​​പു​​ർ, പ​​ഞ്ചാ​​ബി​​ലെ ശാ​​ഹ്​​​കോ​​ട്ട്, ബി​​ഹാ​​റി​​ലെ ജോ​​കി​​ഹാ​​ട്ട്, ഝാ​​ർ​​ഖ​​ണ്ഡി​​ലെ ഗോ​​മി​​യ, സി​​ല്ലി, മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലെ പാ​​ലു​​സ്​ ക​​ഡേ​​ഗാ​​വ്, മേ​​ഘാ​​ല​​യ​​യി​​ലെ അ​​മ്പാ​​ട്ടി, ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ത​​രാ​​ളി, പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ മ​​ഹേ​​ഷ്​​​ത​​ല എ​​ന്നി​​വ​യാ​ണ്​ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​​ന്ന​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ. 31നാ​​ണ്​ വോ​െ​​ട്ട​​ണ്ണ​​ൽ.

ക​ർ​ണാ​ട​ക​യി​ലെ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ (ആ​ർ.​ആ​ർ ന​ഗ​ർ) മ​ണ്ഡ​ല​ത്തി​ൽ 54 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി. മേ​യ്​ 12ന്​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന വോ​െ​ട്ട​ടു​പ്പ്​ മ​ണ്ഡ​ല​ത്തി​ലെ അ​പ്പാ​ർ​ട്​​മ​​െൻറി​ൽ​നി​ന്ന്​ 10,000ത്തോ​ളം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrakairanabypollEVMmalayalam news
News Summary - 54% turnout in high-stake Kairana bypoll-india news
Next Story