Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിൽ ഭൂചലനം;...

ലക്ഷദ്വീപിൽ ഭൂചലനം; ആളപായമില്ല

text_fields
bookmark_border
ലക്ഷദ്വീപിൽ ഭൂചലനം; ആളപായമില്ല
cancel
ന്യൂഡൽഹി: ലക്ഷദ്വീപിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്​. റിക്​ടർ ​സകെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​. ഇന്ന്​ പുലർച്ചെ 4:01​ന്​ ലക്ഷ്യ ദ്വീപിലെ കടൽതീരത്ത് പത്തു കിലോമീറ്റർ ദൂരെയായി ഭൂചലനമുണ്ടായെന്ന്​​ ഭൗമ ശാസ്​ത്ര മന്ത്രാലയ വിഭാഗമായ ദേശീയ ഭൂകമ്പ ശാസ്​ത്ര കേന്ദ്രമാണ്​ അറിയിച്ചത്​. സംഭവത്തിൽ ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.​​.
Show Full Article
TAGS:lakshadweep 
News Summary - 5.3 magnitude earthquake
Next Story