Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​രുമാ​ന ന​ഷ്​​ടം 5.1...

വ​രുമാ​ന ന​ഷ്​​ടം 5.1 ല​ക്ഷം കോ​ടി

text_fields
bookmark_border
വ​രുമാ​ന ന​ഷ്​​ടം 5.1 ല​ക്ഷം കോ​ടി
cancel

ന്യൂ​ഡ​ൽ​ഹി: സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ 21 ദി​വ​സം പി​ന്നി​ടു​േ​മ്പാ​ൾ രാ​ജ്യ​ത്തി​നു​ണ്ടാ​യ വ​രു​മാ​ന ന​ഷ്​​ ടം എ​ത്ര​യെ​ന്ന്​ ഊ​ഹി​ക്കാ​മോ? 5.1 ല​ക്ഷം കോ​ടി​യെ​ന്നാ​ണ്​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രു​ടെ നി​ഗ​മ​നം. ര​ണ്ടാ​ഴ്​​ച​കൂ​ടി നീ​ട്ടി​യാ​ൽ അ​ത്​ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത്​ 8.5 ല​ക്ഷം കോ​ടി​യാ​കും.

28 സം​സ്ഥാ​ന​ങ്ങ​ളും എ​ട്ടു​ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യ മ​ഹാ​രാ​ജ്യം 21 ദി​വ​സം നീ​ളു​ന്ന ലോ​ക്ഡൗ​ണി​നെ മു​ഖാ​മു​ഖം കാ​ണു​ന്ന ലോ​ക​ത്തെ ആ​ദ്യ​രാ​ജ്യ​മാ​ണ്. 14 ദി​വ​സം​കൂ​ടി നീ​ണ്ടാ​ൽ ഇ​ന്ത്യ​ൻ റെ​ക്കോ​ഡ്​ സ്വ​യം തി​രു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19lockdown
News Summary - 5.1 lakh crore loss
Next Story