Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ടി​നെ...

ആ​ടി​നെ മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഒഡിഷയിൽ ആൾക്കൂട്ടം മധ്യവയസ്​കനെ തല്ലിക്കൊന്നു

text_fields
bookmark_border
ആ​ടി​നെ മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഒഡിഷയിൽ ആൾക്കൂട്ടം മധ്യവയസ്​കനെ തല്ലിക്കൊന്നു
cancel

ഭു​വ​നേ​ശ്വ​ർ: ആ​ടി​നെ മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഒ​ഡി​ഷ​യി​ൽ ആ​ൾ​ക്കൂ​ട്ടം മ​ധ്യ​വ​യ​സ്​​ക​നെ ത​ല്ലി​ക്കൊ​ന്നു. മ​യൂ​ർ​ഭ​ഞ്​​ജ്​ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. ര​ബി കാ​ലാ​ന്ദി​യെ ഗ്രാ​മ​വാ​സി​ക​ൾ ത​ന്നെ​യാ​ണ്​ വ​ടി​ക​ളു​പ​യോ​ഗി​ച്ച്​ ത​ല്ലി​ക്കൊ​ന്ന​ത്.

ര​ബി ത​ൽ​ക്ഷ​ണം മ​രി​ച്ചു. സം​ഭ​വ​ത്തി​​ൽ ര​ണ്ട്​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും കൊ​ല​പാ​ത​ക​ത്തി​ന്​ കേ​സ്​ ര​ജി​സ്​​റ്റ​ർ  ചെ​യ്​​ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishamob lynchingmalayalam newsIndia News
News Summary - 50-year-old man lynched in Odisha on suspicion of stealing goat- india
Next Story