Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 50 പേർക്ക് ഭക്ഷ്യവിഷബാധ

text_fields
bookmark_border
food poisoning
cancel

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 50ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അലട ഹള്ളി ഗ്രാമത്തിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടവരെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീധർ പറഞ്ഞു.

ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് തുടർനടപടികൾ ശക്തമാക്കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രിയിൽ നടന്ന ഭക്ഷണ സൽക്കാരത്തിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 50 Hospitalised With Food Poisoning After Attending Wedding In Karnataka
Next Story