Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ സ്കൂൾ വളപ്പിൽ വെച്ച് ബലാത്സംഗം ചെയ്തു

text_fields
bookmark_border
രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ സ്കൂൾ വളപ്പിൽ വെച്ച് ബലാത്സംഗം ചെയ്തു
cancel

ബാരൻ: രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു. ബാരൻ ജില്ലയിലെ ഷഹബാദിലാണ് സംഭവം.

കേസിലെ പ്രതിയായ മഹാവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ പ്രതി സ്കൂൾ വളപ്പിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.

പീഡനം വിവരം മാതാവിനെയാണ് കുട്ടി അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഒാഫീസർ ഹരി പ്രസാദ് റാണ മാധ്യമങ്ങളെ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5-year-old girl raped in Baran in Rajasthan
Next Story