Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാനിൽ ഏറ്റുമുട്ടൽ; അഞ്ച്​ ഭീകരരെ വധിച്ചു

text_fields
bookmark_border
shopian
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഷോപിയാൻ ജില്ലയിൽ അഞ്ചുതീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുലിൽ വധിച്ചു. സൈന്യവും ജമ്മുകശ്​മീർ പൊലീസും നടത്തിയ സംയുക്​ത ഓപ്പറേഷനിടെയാണ്​ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്​. സംയുക്ത ഓപറേഷനിൽ അഞ്ചു ഭീകരരെ വധിച്ചതായി പ്രതിരോധ വക്താവ്​ കേണൽ രാജേഷ്​ കാലിയ പറഞ്ഞു. 

ദക്ഷിണ കശ്​മീരിലെ റെബാൻ ഗ്രാമത്തിലാണ്​ ഞായറാഴ്​ച രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്​. പ്രദേശത്ത്​ ഭീകരർ തമ്പടിച്ചെന്ന രഹസ്യ വിവരത്തി​​​​െൻറ അടിസ്​ഥാനത്തിലായിരുന്നു തെരച്ചിൽ. ​സംഘത്തിനുനേരെ ഭീകരർ വെടിയുതിർത്തതോടെയാണ്​ ഏറ്റുമുട്ടലുണ്ടായത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5 Terrorists Killed in an Encounter J-K’s Shopian-India news
Next Story