Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ വീടിന്റെ...

തെലങ്കാനയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

text_fields
bookmark_border
തെലങ്കാനയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
cancel

ഹൈദരാബാദ്: തെലങ്കാനയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് ദമ്പതികളും മൂന്ന് കുട്ടികളും മരിച്ചു. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ജോഗുലംബ ഗഡ്വാൾ ജില്ലയിലാണ് സംഭവം.

രാത്രിയിൽ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങളുടെ മേൽ ചുമരിടിഞ്ഞ് വീഴുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ കുട്ടികളെ നിസാര പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെലങ്കാന മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaWall Collapse
News Summary - 5 Of Family Die In Telangana Wall Collapse
Next Story