Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ‍ഞ്ച് മാസം പ്രായമായ...

അ‍ഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി; പരസ്പരം പഴിചാരി മാതാപിതാക്കൾ

text_fields
bookmark_border
crime
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ബസ്തിയിൽ അ‍ഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം വീടിന്റെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ച് വയസുകാരി കൃഷ്ണയുടെ മൃതദേഹമാണ് വീടിന്റെ മുകൾ നിലയിലുള്ള ടാങ്കിൽ നിന്നും കണ്ടെത്തിയത്.

കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും മറ്റ് അം​ഗങ്ങളും ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്. കുട്ടിയുടെ അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ പിതാവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മയുടെ ആരോപണം. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InfantMurderCrime
News Summary - 5-Month-Old Girl Found Dead In Water Tank Of House, Parents Accuse Each Other Of Murder In UP
Next Story