Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഹാറിൽ ലാലുവിന്​...

ബീഹാറിൽ ലാലുവിന്​ തിരിച്ചടി; അഞ്ച്​ എം.എൽ.സിമാർ ജെ.ഡി.യുവിൽ ചേർന്നു

text_fields
bookmark_border
ബീഹാറിൽ ലാലുവിന്​ തിരിച്ചടി; അഞ്ച്​ എം.എൽ.സിമാർ ജെ.ഡി.യുവിൽ ചേർന്നു
cancel

പട്​ന: ലാലു പ്രസാദ്​ യാദവി​​െൻറ ആർ.ജെ.ഡിക്ക്​ കനത്ത തിരിച്ചടി നൽകി ബീഹാറിൽ എം.എൽ.സിമാരുടെ കൂറുമാറ്റം. അഞ്ച്​ എൽ.എൽ.സിമാരാണ്​ നിതീഷ്​ കുമാറി​​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൽ ചേർന്നത്​.

ആർ.ജെ.ഡി വൈസ്​ പ്രസിഡൻറും മുതിർന്ന നേതാവുമായ രഘുവനാശ്​​ പ്രസാദും പദവിയൊഴിഞ്ഞിട്ടുണ്ട്​. സഞ്​ജയ്​ പ്രസാദ്​, എം.ഡി കമർ അലം, രാധാ ചരൺ സേത്ത്​, ദിലീപ്​ റായ്​, രൺവിജയ്​ സിങ്​ എന്നിവരാണ്​ പാർട്ടി വിട്ട എം.എൽ.സിമാർ​.

ആകെയുള്ള എട്ട്​ എം.എൽ.സിമാരിൽ അഞ്ച്​ പേരും പാർട്ടി വിട്ടതുകൊണ്ട്​ ഇവർക്ക്​ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട്​ ജെ.ഡി.യു ചീഫ്​ വിപ്പ്​ റീന നിയമസഭ കൗൺസിൽ ചെയർമാന്​ കത്ത്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDjduLalu Prasad Yadu
News Summary - 5 MLCs from Lalu Yadav’s RJD jump ship, switch to Nitish Kumar’s party
Next Story