Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂസിലൻഡ് ഭീകരാക്രമണം: അഞ്ച് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം
text_fieldsbookmark_border
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.അഞ്ച് പേരുടെ മരണം ഇന് ത്യൻ ഹൈകമീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹബൂബ് കോക്കർ, റാമീസ് വോറ, ആരിഫ് വോറ, അൻസി അലിബാവ, ഒസീർ കാദീർ തുട ങ്ങിയവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ. രണ്ട് ഇന്ത്യക്കാർക്കും രണ്ട് ഇന്ത്യൻ വംശജർക്കും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
വളരെ ദു:ഖത്തോട് കൂടി ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം അറിയിക്കുകയാണെന്ന് ഇന്ത്യൻ ഹൈകമീഷെൻറ ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഹൈകമീഷണർ സഞ്ജീവ് കോഹ്ലി, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
Next Story
