Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച്​ ഇന്ത്യൻ മത്സ്യതൊഴിലാളികളെ ​ശ്രീലങ്കൻ നാവിക സേന പിടികൂടി

text_fields
bookmark_border
അഞ്ച്​ ഇന്ത്യൻ മത്സ്യതൊഴിലാളികളെ ​ശ്രീലങ്കൻ നാവിക സേന പിടികൂടി
cancel

ന്യൂഡൽഹി: നാഗപട്ടണം സ്വദേശികളായ അഞ്ച്​ തമിഴ്​നാട്ടുകാരെ ശ്രീലങ്കൻ നാവിക സേന പിടികൂടി. വടക്കൻ ശ്രീലക്ഷയിലെ നെടുംതീവിൽ വെച്ചാണ്​ ഇവരെ പിടികൂടിയത്​. ഇവരുടെ ബോട്ടും ലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

കടലതിർത്തി വേർതിരിച്ചിരിക്കുന്നത്​ വ്യക്​തമല്ലാത്തതിനാൽ ഇരു രാജ്യങ്ങളിലെയും മത്സ്യതൊഴിലാളികൾ അതിർത്തിഭേദിക്കൽ പതിവാണ്​.

അതേസമയം തമിഴ്നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശ്രീലങ്കയിൽ നിലവിൽ തടവിലുള്ള എട്ട്​ തമിഴ്​നാട്​ സ്വദേശികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രേ മോദിയോട്​ ആവശ്യപ്പെട്ടിരുന്നു.​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5 Indian fishermen apprehended by Sri Lankan Navy-india news
Next Story