Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത്​ വയസുകാരിയുൾപ്പെടെ അഞ്ച്​ പേർക്ക്​ പശു സംരക്ഷകരുടെ മർദ്ദനം

text_fields
bookmark_border
ഒമ്പത്​ വയസുകാരിയുൾപ്പെടെ അഞ്ച്​ പേർക്ക്​ പശു സംരക്ഷകരുടെ മർദ്ദനം
cancel

ശ്രീനഗർ: ഒമ്പത് വയസുകാരിയുൾെപ്പടെ അഞ്ച് പേർക്ക് കശ്മീരിൽ പശു സംരക്ഷകരുടെ മർദ്ദനം. ഗാവ് രക്ഷകാസ് എന്ന സംഘടനയുടെ പ്രവർത്തകരാണ്  റിയാസി ജില്ലയിലെ  ഒരു കുടുംബത്തിലെ അംഗങ്ങളെ മർദ്ദിച്ചത്.

തങ്ങളുടെ കന്നുകാലികളുമായി നീങ്ങുന്നതിനിടെ ഗാവ് രക്ഷകാസ് സേനയുടെ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന്  കുടുംബം മൊഴി നൽകി. അക്രമികൾ ഇവരുടെ കന്നുകാലികളെ  മോഷ്ടിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അഞ്ച് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Including 9-Year-Old Girl Attacked By Cow Vigilantes In Jammu And Kashmir
Next Story