Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഞ്ചു പേ​ർ​ക്ക്​ ...

അ​ഞ്ചു പേ​ർ​ക്ക്​  കീ​ർ​ത്തി​ച​ക്ര

text_fields
bookmark_border
Kirti-chakra-medal
cancel
ന്യൂ​​ഡ​​ൽ​​ഹി: തീ​​വ്ര​​വാ​​ദ​​വി​​രു​​ദ്ധ പോ​​രാ​​ട്ട​​ത്തി​​ൽ വീ​​ര​​മൃ​​ത്യു​​വ​​രി​​ച്ച ര​​ണ്ടു സൈ​​നി​​ക​​ര​​ട​​ക്കം അ​​ഞ്ചു പേ​​ർ​​ക്ക്​ കീ​​ർ​​ത്തി​​ച​​ക്ര പു​​ര​​സ്​​​കാ​​രം പ്ര​​ഖ്യാ​​പി​​ച്ചു. ഗ​​ർ​​വാ​​ൾ റൈ​​ഫി​​ളി​​ലെ മേ​​ജ​​ർ പ്രീ​​തം സി​​ങ്, സി.​​ആ​​ർ.​​പി.​​എ​​ഫി​​ലെ സീ​​നി​​യ​​ർ ഒാ​​ഫി​​സ​​ർ ചേ​​ത​​ൻ​​കു​​മാ​​ർ ചീ​​ത, ഘോ​​ര​​ഗ റൈ​​ഫി​​ൾ​​സി​​ലെ ഹ​​വ്​​​ലീ​​ന്ദ​​ർ ഗു​​രു​​ങ്, നാ​​ഗാ സേ​​ന​​യി​​ലെ ​േമ​​ജ​​ർ ഡേ​​വി​​ഡ​്​ മ​​ൺ​​ലു​​ൺ, ബി.​​എ​​ൻ ക​​മാ​​ൻ​​ഡ​​ൻ​​റ്​ പ്ര​​മോ​​ദ്​​​കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ്​ പു​​ര​​സ്​​​കാ​​രം. രാ​​ജ്യ​​ത്തെ സൈ​​നി​​ക​​ർ​​ക്കു ന​​ൽ​​കു​​ന്ന ര​​ണ്ടാ​​മ​​ത്തെ പ്ര​​ധാ​​ന സൈ​​നി​​ക ബ​​ഹു​​മ​​തി​​യാ​​ണ്​ കീ​​ർ​​ത്തി​​ച​​ക്ര. ഹ​​വ്​​​ലീ​​ന്ദ​​ർ ഗു​​രു​​ങ്,  ​േമ​​ജ​​ർ ഡേ​​വി​​ഡ​്​ മ​​ൺ​​ലു​​ൺ,  പ്ര​​മോ​​ദ്​​​കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്ക്​ മ​​ര​​ണാ​​ന​​ന്ത​​ര ബ​​ഹു​​മ​​തി​​യാ​​യാ​​ണ്​ പു​​ര​​സ്​​​കാ​​രം. കീ​​ർ​​ത്തി​​ച​​ക്ര​​ക്ക്​ പു​​റ​െ​​മ 17 ശൗ​​ര്യ​​ച​​ക്ര​​യും 85 സേ​​ന​​മെ​​ഡ​​ലും മൂ​​ന്ന്​ നൗ​​സേ​​ന മെ​​ഡ​​ലും ര​​ണ്ടു വാ​​യു​​സേ​​ന മെ​​ഡ​​ലും ഉ​​ൾ​െ​​പ്പ​​ടെ 112 അ​​വാ​​ർ​​ഡു​​ക​​ളാ​​ണ്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്.
ജ​​മ്മു-​​ക​​ശ്​​​മീ​​രി​​ലെ കു​​പ്​​​വാ​​ര ജി​​ല്ല​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ്​ ഹ​​വ്​​​ലീ​​ന്ദ​​ർ ഗു​​രു​​വാ​​ങ്​ വീ​​ര​​മൃ​​ത്യു വ​​രി​​ക്കു​​ന്ന​​ത്. നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ മോ​​ൺ ജി​​ല്ല​​യി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ്​ മേ​​ജ​​ർ ഡേ​​വി​​ഡ്​ മാ​​ൻ​​ലു​​ൺ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independenceKirti chakramedal
News Summary - 5 got Kirti chakra-India News
Next Story