Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ മെഡിക്കൽ...

ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ്​ പ്ലാൻറിൽ സ്​ഫോനം; അഞ്ച്​ മരണം

text_fields
bookmark_border
oxyigen
cancel

വഡോദര: ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ്​ പ്ലാൻറിലുണ്ടായ സ്​ഫോടനത്തിൽ അഞ്ച്​ പേർ മരിച്ചു. വഡോദരയിലെ മെഡിക്കൽ ഗ ്യാസ്​ നിർമ്മാണശാലയിലാണ്​ അപകടമുണ്ടായത്​. രാവിലെ 11 മണിക്കായിരുന്നു സംഭവം.

ഓക്​സിജൻ, നൈ​ട്രജൻ, ആർഗോൺ തുടങ്ങിയ മെഡിക്കൽ ഗ്രേഡ്​ ഗ്യാസുകളെല്ലാം കമ്പനിയിൽ നിർമ്മിച്ചിരുന്നു. സ്​ഫോടനത്തിൻെറ കാരണം വ്യക്​തമായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്​.

Show Full Article
TAGS:Gases explosion world news malayalam news 
News Summary - 5 Dead In Explosion At Industrial, Medical Gases Plant In Gujarat-india news
Next Story