Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി ലഖിംപൂർ ഖേരിയിൽ...

യു.പി ലഖിംപൂർ ഖേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
യു.പി ലഖിംപൂർ ഖേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം
cancel

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ക്രോസിന് സമീപം ഷാജഹാൻപൂരിൽ നിന്ന് 11 തൊഴിലാളികളുമായി പോയ സൈലോ കാർ ആണ് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്.

അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentLakhimpur Kheri5 dead
News Summary - 5 dead, 7 critical as car overturns, falls into gorge in UP’s Lakhimpur Kheri
Next Story