Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ച് പേരെ...

അഞ്ച് പേരെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു

text_fields
bookmark_border
അഞ്ച് പേരെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു
cancel

കോ​ട്ട: ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റ്റി കൊ​ന്നു. രാ​ജ​സ്ഥാ​നി​ലെ ജ​ൽ​വാ​ർ ജി​ല്ല​യി​ലെ പ​ഗാ​രി​യ​യി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ബി​ന്ന​യ്ഗ ഫാ​ന്ത ഗ്രാ​മ​ത്തി​ലെ തു​ഫാ​ൻ സി​ങ് (33), ഗോ​വ​ർ​ധ​ൻ സി​ങ് (28), ബാ​ലു സി​ങ് (20), സ​ഹോ​ദ​ര​ങ്ങ​ളാ​യ ഭ​ര​ത് സി​ങ് (22), ധീ​ര​ജ് സി​ങ് (20) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ണ്ട് പ്ര​തി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ത​ർ​ക്ക​ത്തി​ന്റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanTruckJhalawar
News Summary - 5 Crushed To Death By Truck After Dispute In Rajasthan's Jhalawar
Next Story