Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക് അനുകൂല...

പാക് അനുകൂല മുദ്രാവാക്യം വിളിച്ചു, അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
Pro-Pakistan Slogans
cancel

ഭോജ്പൂർ: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചില യുവാക്കൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ബിഹാറിലെ അരായിൽ നിന്ന് അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്.

ഭോജ്പൂരിലെ ചാൺടി ഗ്രാമത്തിലാണ് സംഭവം. ഒരു സംഘം യുവാക്കൾ ബാഡ്മിന്റണിലെ വിജയം ആഘോഷിക്കുന്നതിനിടെയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. രണ്ടുപേർ ട്രോഫി ഏറുവാങ്ങുന്നതും തുടർന്ന് എല്ലാവരും പാക് അനുകൂല മുദ്രാവാക്യം വിളിച്ച് മാർച്ച് ചെയ്യുന്നതുമാണ് വിഡി​യോയിലുള്ളത്.

സംഭവത്തിൽ മറ്റ് പ്രതികളെ കണ്ടെത്താൻ വിഡിയോ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pro-Pakistan slogans
News Summary - 5 Arrested In Bihar For Raising Pro-Pakistan Slogans
Next Story