Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 28,508...

തമിഴ്​നാട്ടിൽ 28,508 കോടി രൂപയുടെ 49 പുതിയ വ്യവസായ പദ്ധതികൾ

text_fields
bookmark_border
mk stalin
cancel

ചെന്നൈ: തമിഴ്​നാട്ടിൽ 28,508 കോടി രൂപ മുതൽമുടക്കിൽ 49 പുതിയ വ്യവസായ പദ്ധതികളിലൂടെ 83,482 പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാവുന്ന 35 ധാരണാപത്രങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലി​െൻറ സാന്നിധ്യത്തിൽ ഒപ്പിട്ടു.

ചെന്നൈ ഗിണ്ടിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ​തങ്കം തെന്നരശു അധ്യക്ഷത വഹിച്ചു. കാപിറ്റൽ ലാൻഡ്​, അദാനി, ജെ.എസ്​.ഡബ്ലിയു ഉൾപ്പെടെയുള്ള കമ്പനികളാണ്​ പുതിയ സംരംഭങ്ങൾ തുടങ്ങുന്നത്​. പുതിയ വ്യവസായ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന്​ താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്ന്​ സ്​റ്റാലിൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinMK Stalin
News Summary - 49 new industrial projects worth `28,508 crore in Tamil Nadu
Next Story