Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്തിയ 4,728 കിലോ കഞ്ചാവ് പിടികൂടി
text_fieldsbookmark_border
ഗുവാഹത്തി: അസമിൽ 4,728 കിലോ കഞ്ചാവ് പിടികൂടി. അസമിലെ കരിംഗഞ്ച് പൊലീസാണ് ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും കൂടുതൽ കഞ്ചാവ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
സമീപ സംസ്ഥാനത്തു നിന്ന് അസമിലേക്ക് വന്ന ട്രക്കിലായിരുന്നു കഞ്ചാവ് കടത്തിയത്. പ്രകൃതിദത്തമായ റബ്ബർ ഷീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
Next Story

