Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസോറാമിൽ വീണ്ടും...

മിസോറാമിൽ വീണ്ടും ഭൂചലനം

text_fields
bookmark_border
മിസോറാമിൽ വീണ്ടും ഭൂചലനം
cancel

ചംഫായി: മിസോറാമിൽ വീണ്ടും ഭൂചലനം. ചംഫായിക്ക്​ 25 കിലോമീറ്റർ തെക്കുപടിഞ്ഞാറ്​ ഭാഗത്താണ്​  ഭൂചലനമുണ്ടായത്​. വൈകുന്നേരം 5.30ഓടെയായിരുന്നു റിക്​ടർ സ്​കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം​.

കഴിഞ്ഞ വെള്ളിയാഴ്​ചയും ചംഫായിയിൽ സമാന തീവ്രതയിൽ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞ മാസം 22ന്​ ചംഫായിക്ക്​ 27 കിലോമീറ്റർ ​െതക്കു പടിഞ്ഞാറ്​ ഭാഗത്തായി റിക്​ടർ സ്​കെയിലിൽ 5.5 തീവ്രതയിലും 21ന്​ ഐസ്വാളിൽ 5.1 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

കഴിഞ്ഞ ഒരു മാസത്തോളമായി മിസോറാമിൽ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്​. 

Show Full Article
TAGS:earthquake mizoram india news malayalam news 
Web Title - 4.6 magnitude quake jolts Mizoram -india news
Next Story