Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ബാധിച്ച് ഒന്നര...

കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു
cancel

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് റിപ്പോർട്ട്. ഡൽഹി കലാവതി സരൺ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്.

10 മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

Show Full Article
TAGS:covid 19 india news 
News Summary - 45-day-old infant becomes India’s youngest Covid-19 casualty-india news
Next Story