Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിലെ...

തെലങ്കാനയിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച

text_fields
bookmark_border
തെലങ്കാനയിലെ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച
cancel

ഹൈദരാബാദ്: തെലങ്കാനയിലെ ബീരംഗുഡയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖയില്‍ നിന്ന് 40 കിലോ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്നു. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. സി.ബി.ഐ ഉദ്യോഗസ്ഥരും പൊലീസും ചമഞ്ഞാണ് മോഷ്ടാക്കള്‍ ബാങ്കിലത്തെിയത്.രേഖകള്‍ പരിശോധിക്കുന്നുവെന്ന നാട്യത്തില്‍ ലോക്കര്‍ തുറന്നാണ് കവര്‍ച്ച നടത്തിയത്. 

Show Full Article
TAGS:muthoot fincorp 
News Summary - 40 Kg Gold Looted From Muthoot Fincorp In Telangana BW Businessworld
Next Story