Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ സമുദായങ്ങൾ...

ഗുജറാത്തിൽ സമുദായങ്ങൾ തമ്മിൽ വർഗീയ കലാപം; 40 പേർ അറസ്റ്റിൽ

text_fields
bookmark_border
ഗുജറാത്തിൽ സമുദായങ്ങൾ തമ്മിൽ വർഗീയ കലാപം; 40 പേർ അറസ്റ്റിൽ
cancel

വഡോദര: വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്ചയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്ന് 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അടുത്ത് വരാനിരിക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു വിഭാഗം വൈദ്യുതി പോസ്റ്റിൽ അവരുടെ കൊടി സ്ഥാപിച്ചിരുന്നു.

വൈദ്യുതി പോസ്റ്റ് അമ്പലത്തിന് സമീപമാണെന്നും അതിൽ കൊടി സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇവർ കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പി. ആർ പട്ടേൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratRiotVadodaracommunal clash
News Summary - 40 Arrested After Communal Clash In Gujarat's Vadodara
Next Story