Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുള്ളിപ്പുലി കൊന്ന...

പുള്ളിപ്പുലി കൊന്ന പെൺകുട്ടിയുടെ അവശിഷ്ടങ്ങൾ കാട്ടിൽ നിന്ന് ലഭിച്ചു

text_fields
bookmark_border
Leopard
cancel

ശ്രീ​ന​ഗ​ർ: പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ നാ​ല് വ​യ​സു​കാ​രി​യുടെ അവശിഷ്ടങ്ങൾ കാട്ടിൽ നിന്നുലഭിച്ചു. ജ​മ്മു കശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ലാ​ണ് സം​ഭ​വമുണ്ടായത്. ആ​ദാ ഷ​ക്കീ​ൽ എ​ന്ന പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച​യാ​ണ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

ബന്ധുക്കളും പരിസര വാസികളും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ സ​മീപ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തുടർന്ന് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഉ​ന്ന​ത പൊ​ലീ​സ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. പ്ര​ദേ​ശ​ത്ത് പുള്ളിപ്പുലി ആക്രമണസ്റ്റ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu And KashmirLeopardgirld killed
News Summary - 4-Year-Old Girl Killed By Leopard In Jammu And Kashmir
Next Story