Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിലെ നക്​സൽബാരിയിൽ നാല്​ തീവ്രവാദികൾ അറസ്റ്റിൽ

text_fields
bookmark_border
4 terrorists arrested from WBs Naxalbari
cancel

നക്​സൽബാരി: പശ്ചിമ ബംഗാൾ സിലിഗുരിയിലെ നക്​സൽ ബാരി മേഖലയിൽ നിന്ന്​ നാല്​ തീവ്രവാദികളെ അറസ്റ്റ്​ ചെയ്​തു. ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്​മ​െൻറാണ്​(സി.​െഎ.ഡി) നിർമൽ റോയ്​, കണ്ടർപ ദാസ്​, അധികാരി, ദിപി പ്രസാദ്​ റോയ്​ എന്നിവരെ കസ്റ്റഡിയിൽ എടുത്തത്​. 

നിർമൽ റോയ്​ ഗ്രേറ്റർ കോക്​ബെഹർ ലിബറേഷൻ ഒാർഗനൈസേഷൻ (ജി.സി.എൽ.ഒ) എന്ന പേരിൽ പുതിയ തീവ്രവാദി സംഘടനയാരംഭിച്ചെന്നും ഇതിനെ തുടർന്നാണ്​ തങ്ങൾ ഇവരെ രഹസ്യമായി പിന്തുടർന്നതെന്നും സിലിഗുരി സി.​െഎ.ഡി പറഞ്ഞു. 

സായുധ സേനയുണ്ടാക്കി അതിലൂടെ ഗ്രേറ്റർ കോക്​ബെഹർ സംസ്ഥാനം സ്ഥാപിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സി.​െഎ.ഡി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 terrorists arrested from WB's Naxalbari-india news
Next Story