Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക് വോട്ട്...

ബി.ജെ.പിക്ക് വോട്ട് ചെയ്ത നാല് എം.എൽ.എമാർക്ക് വൈ കാറ്റഗറി സുരക്ഷ

text_fields
bookmark_border
ബി.ജെ.പിക്ക് വോട്ട് ചെയ്ത നാല് എം.എൽ.എമാർക്ക് വൈ കാറ്റഗറി സുരക്ഷ
cancel

ല​ഖ്നോ: ഫെ​ബ്രു​വ​രി 27ന് ​ന​ട​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് ക്രോ​സ് വോ​ട്ട് ചെ​യ്ത നാ​ല് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നു​വ​ദി​ച്ചു. അ​ഭ​യ് സി​ങ് (ഗോ​സാ​യ്ഗ​ഞ്ച്), മ​നോ​ജ് കു​മാ​ർ പാ​ണ്ഡെ (ഉ​ഞ്ച​ഹാ​ർ), രാ​കേ​ഷ് പ്ര​താ​പ് സി​ങ് (ഗൗ​രി​ഗ​ഞ്ച്), വി​നോ​ദ് ച​തു​ർ​വേ​ദി (ക​ൽ​പി) എ​ന്നി​വ​ർ​ക്കാ​ണ് സു​ര​ക്ഷ ല​ഭി​ച്ച​ത്.

എ​ട്ട് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​ർ ഈ ​എം.​എ​ൽ.​എ​മാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കും. പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രാ​യ പൂ​ജ പാ​ൽ, രാ​കേ​ഷ് പാ​ണ്ഡെ, അ​ശു​തോ​ഷ് മൗ​ര്യ എ​ന്നി​വ​രും രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് ക്രോ​സ് വോ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​കാ​ര​ണം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി അ​ലോ​ക് ര​ഞ്ജ​നെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സ​ഞ്ജ​യ് സേ​ത്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaBJPY category securitySP MLA
News Summary - 4 SP MLAS who voted for BJP in Rajya Sabha polls get Y-category security
Next Story