Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈ​ദ​രാ​ബാ​ദ്​...

ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല കാമ്പസിൽ വിദ്യാർഥിനിക്കുനേരെ ബലാത്സംഗശ്രമം

text_fields
bookmark_border
ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല കാമ്പസിൽ വിദ്യാർഥിനിക്കുനേരെ ബലാത്സംഗശ്രമം
cancel

ഹൈ​ദ​രാ​ബാ​ദ്​: ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ 21കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മം. നാ​ല്​ അ​ജ്​​ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സ​ഹ​പാ​ഠി​ക്കും പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ര​ണ്ടു​പേ​രും മ​റ്റു​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ക്ര​മി​ക​ളെ തെ​ര​ഞ്ഞെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campusmalayalam newsuniversity of hyderabadrape student
News Summary - 4 men try to rape student on University of Hyderabad campus-india news
Next Story