Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിക്കറ്റ് മത്സരത്തിൽ...

ക്രിക്കറ്റ് മത്സരത്തിൽ പാക് ദേശീയഗാനം; നാല് കശ്മീരി യുവാക്കൾ അറസ്​റ്റിൽ 

text_fields
bookmark_border
ക്രിക്കറ്റ് മത്സരത്തിൽ പാക് ദേശീയഗാനം; നാല് കശ്മീരി യുവാക്കൾ അറസ്​റ്റിൽ 
cancel

ശ്രീ​ന​ഗ​ർ: ക്രി​ക്ക​റ്റ്​ മാ​ച്ചി​ന് മു​മ്പാ​യി പാ​ക് ദേ​ശീ​യ​ഗാ​നം ആ​ല​പി​െ​ച്ച​ന്നാ​രോ​പി​ച്ച്​ നാ​ല്​ ക​ശ്മീ​രി യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബ​ന്ദി​പോ​രാ  ജി​ല്ല​യി​ലെ അ​രി​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ സം​ഭ​വം. മ​ത്സ​ര​ത്തി​നു മു​മ്പ്​ ​പാ​ക്​ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ൾ  പ​ച്ച​യും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള ജ​ഴ്​​സി ധ​രി​ച്ച ക​ളി​ക്കാ​ർ ഗ്രൗ​ണ്ടി​ൽ ത​ല​കു​നി​ച്ചു നി​ൽ​ക്കു​ന്ന  ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ​അ​ന്വേ​ഷി​ക്കു​ന്ന​താ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ളി​ക്കാ​രെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. നേ​ര​ത്തേ  മ​ധ്യ​ക​ശ്മീ​രി​ലെ ഗാ​ന്ധ​ർ​ബാ​ൽ ജി​ല്ല​യി​ലും പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മാ​ച്ചി​ൽ  പാ​ക് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket matchKashmiri youthsdetainPak anthem
News Summary - 4 Kashmiri youths detained for playing Pak anthem before cricket match- India news
Next Story