Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹപ്രവർത്തക​െൻറ...

സഹപ്രവർത്തക​െൻറ വെടിയേറ്റ്​ നാല്​  സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
സഹപ്രവർത്തക​െൻറ വെടിയേറ്റ്​ നാല്​  സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു
cancel

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്​​ഗ​ഢി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​​െൻറ വെ​ടി​യേ​റ്റ്​ നാ​ല്​ സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജ​വാ​നെ ബി​ജാ​പു​രി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. മാ​വോ​വാ​ദി​ക​ൾ​ക്ക്​ ഏ​റെ സ്വാ​ധീ​ന​മു​ള്ള ബി​ജാ​പു​ർ ജി​ല്ല​യി​ലെ ബ​സ​ഗു​ഡ സി.​ആ​ർ.​പി.​എ​ഫ്​ 168 ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ലാ​ണ്​ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.  

സം​ഭ​വ​ത്തി​ൽ സ​ന​ത്​​കു​മാ​ർ എ​ന്ന ജ​വാ​നെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ വി.​കെ. ശ​ർ​മ, മേ​ഘ്​ സി​ങ്, അ​സി​സ്​​റ്റ​ൻ​റ്​ എ​സ്.​െ​എ ര​ജ്​​വീ​ർ സി​ങ്, കോ​ൺ​സ്​​റ്റ​ബി​​ൾ ശ​ങ്ക​ര റാ​വു എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.​ പ​രി​ക്കേ​റ്റ എ.​എ​സ്.​െ​എ ഗ​ു​ജാ​ന​ന്ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാമ്പിലെ തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചതെന്നാണ്​ സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhkilledCRPF jawanmalayalam newsInjuredColleagueOpens FireBIJAPURShot Death
News Summary - 4 CRPF Jawans Killed, 1 Injured After Their Colleague Opens Fire- India news
Next Story