Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള ഹൗസ് ഓണസദ്യക്ക് 375 രൂപ
text_fieldsbookmark_border
ന്യൂഡൽഹി: കേരള ഹൗസ് ഔദ്യോഗിക ഓണാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള ഓണ സദ്യക്ക് ഈ വർഷം 375 രൂപ ഈടാക്കുമെന്ന് ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. ഈ മാസം 27, 28 തീയതികളിൽ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയാണ് പൊതുജനങ്ങൾക്കുള്ള ഓണസദ്യ.
ഓണസദ്യയുടെ ബുക്കിംഗ് വെള്ളിയാഴ്ച കേരള ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralahouse.kerala.gov.in വഴി ആരംഭിക്കുമെന്നും വാർത്താകുറിപ്പ് വ്യക്തമാക്കി. കേരള ഹൗസിലെ ‘സമൃദ്ധി’ കാന്റീനിൽ നേരിട്ടെത്തിയും ഓണ സദ്യക്ക് കൂപ്പൺ വാങ്ങാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

