Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ 3.64 ലക്ഷം...

ഗുജറാത്തിൽ 3.64 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ

text_fields
bookmark_border
ഗുജറാത്തിൽ 3.64 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നാ​കെ വി​ക​സ​ന മാ​തൃ​ക​യാ​യി ബി.​​ജെ.​പി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഗു​ജ​റാ​ത്തി​ൽ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ​ര​ഹി​ത​രു​ടെ എ​ണ്ണം 3.64 ല​ക്ഷ​മെ​ന്ന് സ​ർ​ക്കാ​ർ. 2021 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. തൊ​ഴി​ൽ മ​ന്ത്രി ബ്രി​ജേ​ഷ് മെ​ർ​ജ​യാ​ണ് നേ​ര​ത്തെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ഡോ​ദ​ര​യി​ലാ​ണ് കൂ​ടു​ത​ൽ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ​ര​ഹി​ത​രു​ള്ള​ത്, 26,921 പേ​ർ. അ​ഹ്മ​ദാ​ബാ​ദ് (26,628), ആ​ന​ന്ദ് (22,515), രാ​ജ്കോ​ട്ട് (18,997) ഖേ​ദ (16,163) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentGujaratunemployed
News Summary - 3.64 lakh educated but unemployed youths in Gujarat
Next Story