Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർ സംസ്ഥാന തൊഴിലാളി ട്രെയിനിൽ മരിച്ചു

text_fields
bookmark_border
sramik-train.jpg
cancel

പൂനെ: അന്തർ സംസ്ഥാന തൊഴിലാളി ശ്രമിക് ട്രെയിനിൽ വെച്ച് മരിച്ചു. പൂനെ പ്രയാഗ് രാജ് ട്രെയിനിൽ വെച്ച് തിങ്കളാഴ്ചയാണ്  34കാരനായ അഖിലേഷ് കുമാർ മരിച്ചത്. 

പൂനെയിലെ ഹോട്ടലിൽ ജോലിക്കാരനായ അഖിലേഷ് കുമാർ സ്വന്തം നാടായ ഉത്തർപ്രദേശിലെ ഗോണ്ടയിലേക്ക് തിരിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ സത്നയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം സത്നയിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്തെന്നd റെയിൽവെ പൊലീസ് വ്യക്തമാക്കി.

ഇയാൾ കോവിഡ് രോഗബാധിതനായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 34-year-old Migrant Worker Dies On Board train -Post-Mortem Conducted-india news
Next Story