Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിലെ കിണൗർ ജില്ലയിൽ ചെറുഭൂചലനം

text_fields
bookmark_border
Earthquake
cancel

ഷിംല: ഹിമാചൽ പ്രദേശിലെ കിണൗർ ജില്ലയിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടു നിന്നു. പരിക്കോ മറ്റ് അപകടങ്ങളോ ഇല്ല. കിന്നൗറിലെ നാക്കോയ്ക്ക് സമീപമുള്ള ചാം​ഗോ നിച്ലയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറി സുധേഷ് മോക്ത പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3.4 Magnitude Earthquake Hits Himachal Pradesh
Next Story