Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഓ​​പ​​റേ​​ഷ​​ൻ...

'ഓ​​പ​​റേ​​ഷ​​ൻ ഗം​​ഗ'​​യി​​ൽ എ​​ത്തി​​യ​​വ​ർ 3352

text_fields
bookmark_border
operation ganga 27222
cancel

ന്യൂ​​ഡ​​ൽ​​ഹി: ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം വ​​രെ​​യു​​ള്ള 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ആ​​റ്​ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി എ​​ത്തി​​യ​​​തോ​​ടെ ഓ​​പ​​റേ​​ഷ​​ൻ ഗം​​ഗ ഒ​​ഴി​​പ്പി​​ക്ക​​ലി​​ലൂ​​ടെ യു​​ക്രെ​​യ്നി​ൽ നി​ന്ന് എ​​ത്തി​​യ ഇ​​ന്ത്യ​​ക്കാ​​രു​​ടെ എ​​ണ്ണം 3352 ആ​​യി. അ​​ടു​​ത്ത 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 15 വി​​മാ​​ന​​ങ്ങ​​ൾ ഷെ​​ഡ്യൂ​​ൾ ചെ​​യ്തെ​​ന്നും വ്യോ​​മ​​സേ​​ന​​യു​​ടെ സി-17 ​​വി​​മാ​​ന​​ങ്ങ​​ൾ ര​​ക്ഷാ​​ദൗ​​ത്യ​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യെ​​ന്നും ബാ​​ഗ്​​​ചി വെ​​ളി​​പ്പെ​​ടു​​ത്തി. 17,000ത്തോ​​ളം ഇ​​ന്ത്യ​​ക്കാ​​ർ ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ലെ​​ത്തി. കി​​യ​​വി​​ലെ എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കൊ​​ണ്ട്​ ലി​​വി​​വി​​ൽ ഓ​​ഫി​​സ്​ പ്ര​​വ​​ർ​​ത്തി​​ച്ചു തു​​ട​​ങ്ങി​​യ​​താ​​യി അ​​ദ്ദേ​​ഹം വെ​​ളി​​പ്പെ​​ടു​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation Ganga
News Summary - 3352 people arrived through Operation Ganga
Next Story