Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 3,280...

തമിഴ്​നാട്ടിൽ 3,280 കോ​ടി രൂ​പ​ പ്ര​ത്യേ​ക പാ​ക്കേ​ജ്​

text_fields
bookmark_border
തമിഴ്​നാട്ടിൽ 3,280 കോ​ടി രൂ​പ​ പ്ര​ത്യേ​ക പാ​ക്കേ​ജ്​
cancel

ചെ​ന്നൈ: കോ​വി​ഡ്​-19 കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത്​ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ ​ൻ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും 1,000 രൂ​പ​വീ​തം ന​ൽ​കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഏ​പ്രി​ൽ​മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ന​ൽ​കും.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ന​ട​പ്പാ​ത വ്യാ​പാ​രി​ക​ൾ​ക്ക്​ ര​ണ്ടാ​യി​രം രൂ​പ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒാ​േ​ട്ടാ- ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​യി​രം രൂ​പ​യും 15 കി​ലോ അ​രി, ഒ​രു കി​ലോ പ​രി​പ്പ്, ഒ​രു കി​ലോ പാ​ച​ക എ​ണ്ണ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യും. ഇ​ത​ര​സം​സ്​​ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഒാ​രോ കു​ടും​ബ​ത്തി​നും 15 കി​ലോ അ​രി, പ​രി​പ്പ്, എ​ണ്ണ തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ജി​ല്ല​ക​ൾ തോ​റും പൊ​തു അ​ടു​ക്ക​ള​ക​ൾ സ്​​ഥാ​പി​ച്ച്​ ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യും. ‘അ​മ്മ’ കാ​ൻ​റീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ര​ണ്ടു​ ദി​വ​സ​ത്തെ ​വേ​ത​നം കൂ​ടു​ത​ലാ​യി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduedapadi palaniswamy
News Summary - 3280 crore relief package in tamilnadu
Next Story