Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീ​ല​ങ്ക​ക്ക്​ 3200...

ശ്രീ​ല​ങ്ക​ക്ക്​ 3200 കോ​ടി വാ​യ്​​പ –മോ​ദി

text_fields
bookmark_border
ശ്രീ​ല​ങ്ക​ക്ക്​ 3200 കോ​ടി വാ​യ്​​പ –മോ​ദി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​മാ​യു​ള്ള ശ്രീ​ല​ങ്ക​യു​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഉ​ന്ന​തി​യി​ൽ പ്ര​തി​ഷ്​​ഠി​ക്കാ ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ. വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ​ത്ത ി​യ അ​ദ്ദേ​ഹം രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ, ക്ഷേ​മം, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ത്ത്​ പ്ര​വ​ർ​ത്തി​ക്ക​ണം.

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ച​രി​ത്ര​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സു​സ്ഥി​ര ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗോ​ട​ബ​യ പ​റ​ഞ്ഞു. ഗോ​ട​ബ​യ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ഫ​ല​വ​ത്താ​യി​രു​ന്നു എ​ന്നു​ പ്ര​തി​ക​രി​ച്ച മോ​ദി, ശ്രീ​ല​ങ്ക​ക്ക്​ 3200 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ അ​നു​വ​ദി​ക്കു​മെ​ന്നും ഇ​തി​ൽ 358 കോ​ടി രൂ​പ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​രു​ടെ ക്ഷേ​മം, സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ൽ, വ്യാ​പാ​ര ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന്​ പി​ന്നീ​ട്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 10 ദി​വ​സം മു​മ്പ്​ ശ്രീ​ല​ങ്ക​യു​ടെ പ്ര​സി​ഡ​ൻ​റ്​ പ​ദ​മേ​റ്റ ഗോ​ട​ബ​യ​യു​ടെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news3200 cr credit to srilanka
News Summary - 3200 crore credit to sri lanka 291119
Next Story