Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ മരണം 32;...

രാജ്യത്ത്​ മരണം 32; കോവിഡ് ബാധിതർ 1190

text_fields
bookmark_border
രാജ്യത്ത്​ മരണം 32; കോവിഡ് ബാധിതർ 1190
cancel

ന്യൂ​ഡ​ൽ​ഹി: നാ​ല്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​19 മ​ര​ണ ം 32 ആ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണം 1190. പു​തു​താ​യി 92 പേ​ർ​ക്ക്​ ഇ​ന്ന​ലെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്​​ചി​മ​ബം​ഗാ​ൾ, പ​ഞ്ചാ​ബ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ന്ന​ലെ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച​ത്. പു​ണെ ദീ​ന​നാ​ഥ്​ മ​ങ്കേ​ഷ്​​ക​ർ ആ​ശു​പ​ത്രി​യി​ൽ 52 കാ​ര​നും മും​ബൈ േഫാ​ർ​ടി​സ്​ ആ​ശു​പ​ത്രി​യി​ൽ 80 കാ​ര​നു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച മ​രി​ച്ച​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മ​ര​ണ​സം​ഖ്യ 10 ആ​യി. ഡാ​ർ​ജി​ലി​ങ്​ നോ​ർ​ത്ത്​ ബം​ഗാ​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന സ്​​ത്രീ​യാ​ണ്​ മ​രി​ച്ച​ത്.

മൂ​ന്നു​ദി​വ​സം മു​മ്പ്​ ഉ​ൈ​ജ്ജ​യി​നി​യി​ൽ മ​രി​ച്ച 38കാ​ര​​ന്​ തി​ങ്ക​ളാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യ​ത്. ലു​ധി​യാ​ന സ്വ​ദേ​ശി​നി പാ​ട്യാ​ല ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​തോ​ടെ പ​ഞ്ചാ​ബി​ലെ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി.

ഗു​ജ​റാ​ത്ത്​-6, ക​ർ​ണാ​ട​ക- മൂ​ന്ന്, ജ​മ്മു-​ക​ശ്​​മി​ർ, പ​ശ്ചി​മ ബം​ഗാ​ൾ- ര​ണ്ട്​ വീ​തം പേ​രാ​ണ്​ മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ൾ, 216.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - 32 death in india
Next Story