Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: മുംബൈയി​െല...

കോവിഡ്​: മുംബൈയി​െല 31 മാധ്യമപ്രവർത്തകർ ആശുപത്രി വിട്ടു

text_fields
bookmark_border
കോവിഡ്​: മുംബൈയി​െല 31 മാധ്യമപ്രവർത്തകർ ആശുപത്രി വിട്ടു
cancel

മുംബൈ: കോവിഡ്​ ബാധ സ്​ഥിരീകരിച്ച മുംബൈയിലെ മാധ്യമപ്രവർത്തകരിൽ 31 പേരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇവ രെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു.

എല്ലാവർക്കും 14 ദിവസം വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. 51 മാധ്യമപ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.

റിപ്പോർട്ടർമാരും ക്യാമറമാന്മാരും ഉൾപ്പെടെയാണ് രോഗബാധിതരായത്​. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 20​ പേർ ചികിത്സയിൽ തുടരുകയാണ്​.

Show Full Article
TAGS:mumbai journalists covid 19 BMC 
News Summary - 31 Mumbai journalists have been discharged
Next Story