Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 300...

തമിഴ്​നാട്ടിൽ 300 കിലോ ചെറിയ ഉള്ളി മോഷണം പോയി

text_fields
bookmark_border
തമിഴ്​നാട്ടിൽ 300 കിലോ ചെറിയ ഉള്ളി മോഷണം പോയി
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ക​ർ​ഷ​ക​ൻ വി​ത​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു ചാ​ക്ക്​ ചെ​റി​യ ഉ​ള്ളി മോ​ഷ​ണം പോ​യി. പെ​ര​മ്പ​ലൂ​ർ ജി​ല്ല​യി​ലെ കൂ​ത്ത​ന്നൂ​ർ ഗ്രാ​മ​ത്തി​ലെ കെ. ​മു​ത്തു​കൃ​ഷ്​​ണ​​െൻറ ക​ള​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 കി​ലോ ഉ​ള്ളി​യാ​ണ്​ ക​ള​വു​പോ​യ​ത്. ഒ​ന്ന​ര​ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി മൊ​ത്തം 15 ചാ​ക്ക്​ ഉ​ള്ളി​യാ​ണ്​ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ആ​റ്​ ചാ​ക്ക്​ ഉ​ള്ളി​യാ​ണ്​ കാ​ണാ​താ​യ​ത്. ഇ​തി​ന്​ 45,000 രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു.

മു​ത്തു​കൃ​ഷ്​​ണ​ൻ പാ​ട​ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​മി​ഴ്​​നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ളി കൃ​ഷി ചെ​യ്യു​ന്ന​ത്​ പെ​ര​മ്പ​ലൂ​ർ ജി​ല്ല​യി​ലാ​ണ്. ഉ​ള്ള​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ള്ളി​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ കാ​വ​ൽ​നി​ൽ​ക്കു​ക​യാ​ണ്. പെ​ര​മ്പ​ലൂ​രി​ൽ ചെ​റി​യ ഉ​ള്ളി വി​ല 130 രൂ​പ​യാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsOnion Theft
News Summary - 300 kg of onions stolen from farmer in Tamil Nadu as prices soar
Next Story