Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ 30കാരനായ ജഡ്ജി സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
ഡൽഹിയിൽ 30കാരനായ ജഡ്ജി സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
cancel

സൗത്ത് ഡൽഹിയിൽ 30കാരനായ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വസതിയിലെ ശുചിമുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.

ഡൽഹി പൊലീസിനെ മരിച്ച അമൻ കുമാർ ശർമയുടെ സഹോദരീ ഭർത്താവാണ് വിവരം ഫോൺ വിളിച്ച് അറിയിച്ചത്. അമൻ കുമാർ കർക്കാർഡൂമ കോടതിയിൽ സെക്രട്ടറിയായി നിയമിതനായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കൂടുതൽ അന്വേഷണത്തിനുമായി അയച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 30-year-old judge found dead at Delhi home, suicide suspected
Next Story