Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.ഐ പാർട്ടി കോൺഗ്രസിൽ 30 വിദേശ പ്രതിനിധികള്‍
text_fieldsbookmark_border
വിജയവാഡയിൽ നടക്കുന്ന സി.പി.ഐ പാർട്ടി കോൺഗ്രസിൽ നേതാക്കൾ സദസ്സിനെ അഭിവാദ്യംചെയ്യുന്നു
വിജയവാഡ: സി.പി.ഐ പാർട്ടി കോൺഗ്രസിൽ 16 വിദേശ രാജ്യങ്ങളിൽനിന്നുള്ള 30 പ്രതിനിധികൾ. ബംഗ്ലാദേശ്, ചൈന, ക്യൂബ, ഫ്രാൻസ്, ഗ്രീസ്, ഉത്തര കൊറിയ, ലാവോസ്, നേപ്പാൾ, ഫലസ്തീൻ, പോർചുഗൽ, റഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, തുർക്കി, അമേരിക്ക, വിയറ്റ്നാം എന്നീ 16 വിദേശ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടി പ്രതിനിധികളാണ് അതിഥികളായി എത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാന, സമ്മേളനങ്ങള്‍ തിരഞ്ഞെടുത്തവരും പ്രത്യേക ക്ഷണിതാക്കളുമുള്പ്പെടെ സംബന്ധിക്കുന്നു.
Next Story

